vasu-89

തെക്കൻ പറവൂർ: കൊച്ചുവെളിയിൽ വാസു ( 89) നിര്യാതനായി. ഭാര്യ: അല്ലി. മക്കൾ: അശോകൻ, പ്രസന്നൻ, സുവർണ, ഷീല. മരുമക്കൾ: സുനി, രമ, സോമൻ, ഷാജി.