joy-mathayi

പിറവം: വെങ്ങിണിക്കാട്ടു കുടിലിൽ ജോയി മത്തായി (65) നിര്യാതനായി.

ഭാര്യ: മോളി പെരിയപ്പുറം ചേലകത്തിനാൽ കുടുംബാംഗം. മക്കൾ: ജിതിൻ, ജീനമോൾ. മരുമക്കൾ: അജി ജോർജ്, ജെറിൻ ജോർജ് (എല്ലാവരും ഖത്തർ)

സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്കുശേഷം വലിയപള്ളി സെമിത്തേരിയിൽ.