
അങ്കമാലി: വാതക്കാട് നെയ്യശേരി ആന്റണി ജോൺ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലമ്മ ആന്റണി മറ്റൂർ കൂനമ്പറമ്പത്ത് കുടുംബാംഗം. മക്കൾ: ലിസി (യു.കെ), ജോൺസൺ (ഓസ്‌ട്രേലിയ), ബേബി, ഷീബ (ഇരുവരും യു.കെ), മേജോ (മുംബയ്), ഫാ. നിജോ. മരുമക്കൾ: രവി (യു.കെ), ഷീബ (ഓസ്‌ട്രേലിയ), ലാജി (യു.കെ), പരേതനായ പോളി മാഞ്ഞൂരാൻ, നയന (മുംബയ്).