തിരുവാണിയൂർ: പെരുമ്പിള്ളിൽ വടക്കേവീട്ടിൽ രവീന്ദ്രൻ (73) നിര്യാതനായി.
ഭാര്യ: രമാദേവി. മക്കൾ: രമ്യ, ശരത്. മരുമക്കൾ: ഹരികുമാർ, ശരണ്യ.