മണീട്: ഏഴക്കരനാട് മാറാടത്ത് ഗോപാലൻ നായരുടെ ഭാര്യ ഗൗരിയമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: രമേശൻ നായർ, ഹരിദാസ്, ജയരാജൻ. മരുമക്കൾ: ഇന്ദിര, അല്ലി, ഷൈനി.