തൈക്കൂടം: ഗുരുദേവ് ലെയ്‌നിനു സമീപം ഒറ്റത്തെങ്ങുങ്കൽ പരേതനായ വർഗീസിന്റെ ഭാര്യ മേരി (88) നിര്യാതയായി. മക്കൾ: ബേബി, സേവ്യർ, സെബാസ്റ്റൻ, ജോസി. മരുമക്കൾ: തങ്കമ്മ, ഡെല്ല, മേബിൾ, ഷീബ