kalyani1

കലൂർ: മണപ്പാട്ടിപറമ്പ് ചിറക്കത്തുണ്ടിയിൽ പരേതനായ കൊച്ചുകുട്ടിയുടെ ഭാര്യ കല്യാണി (80) നിര്യാതയായി. മക്കൾ: ഗോപി, ശിവരാമൻ, ജിജി, സന്തോഷ്,​ അനിൽ. മരുമക്കൾ: സീമന്തിനി, സുകുമാരൻ, രമ, മിനി, മഞ്ജു.