കാലടി: കാലടി ക്ഷീരോത്പാദന സഹകരണ സംഘം പ്രതീക്ഷ ബജറ്റ് പാസാക്കി. ഏഴ് ലക്ഷം രൂപ വരവും 6,53,000 രൂപ ചിലവും 47000 രൂപ അറ്റലാഭവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പാസാക്കിയത്. സംഘം പ്രസിഡന്റ് കെ.ഡി. വർക്കി അദ്ധ്യക്ഷനായി. സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ നല്‍കിയ കെ.ഡി . വർക്കിക്ക് ഒന്നാം സമ്മാനവും ബിജു വർഗീസിന് രണ്ടാം സമ്മാനവും എം. എസ്. സുരേന്ദ്രന് മൂന്നാം സമ്മാനവും നല്കി.