മരട് സെക്ഷൻ: ഐ.എൻ.ടി.യു.സി, കാളി മുക്ക്,​ ജി.എം മോട്ടോർസ്, സുലൈയ്മാൻ സെയ്ത്ത് റോഡ്, ഹൈവേ മസ്ജിദ്, ലേക്‌ഷോർ അണ്ടർപാസ്, മനക്കച്ചിറ, എസ്.എൻ ജംഗ്ഷൻ, പരുത്തിച്ചുവട്, ധന്യ ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
എരൂർ സെക്ഷൻ: കല്ലറ റോഡ്, ചിറ്റേത്ത്, മാത്തൂർ, ഇല്ലിക്കൽപടി, കൊച്ചിൻ ആര്യവൈദ്യശാല, ബ്ലായിൻ റോഡ് എന്നിവിടങ്ങളിൽ ഭാഗികമായും, ഇരുപ്പക്കാല, മാരാന റോഡ് എന്നിവിടങ്ങളിൽ പൂർണമായും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

പനങ്ങാട് സെക്ഷൻ: കൂബയിൽ റോഡിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയും നടുത്തുരുത്തി പരമേശ്വര റോഡിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരേയും മുടങ്ങും.

ഫോർട്ട്കൊച്ചി സെക്ഷൻ: അമരാവതി, ഇ.എസ്.ഐ., കോക്കേസ്, എ.ഇ.ഒ ഓഫീസ്, ഗവൺമെന്റ് ഹോസ്പിറ്റൽ കുന്നുംപുറം, അമ്മൻകോവിൽ, എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.