തെക്കൻ പറവൂർ: എസ്.എൻ.ഡി.പി യോഗം തെക്കൻ പറവൂർ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 97-മത് മഹാസമാധി ദിനാചരണത്തിന് മുന്നോടിയായി നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഇന്ന് വൈകിട്ട് 7ന് ശാഖാങ്കണത്തിൽ കോട്ടയം ബിബിൻ ഷാൻ പ്രഭാഷണം നടത്തും.