
അങ്കമാലി: നായത്തോട് അത്തിക്കാകുഴി (മുല്ലയ്ക്കൽ) ഔസേഫ് വറീത് (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് അകപറമ്പ് മോർ ശാബോർ ആഫറോത്ത് കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ ഭാര്യ: പരതേയായ മറിയാമ്മ. മക്കൾ: കുഞ്ഞുമോൻ, മിനി, ബെന്നി. മരുമക്കൾ: സാറമ്മ, ബിനോയി.