
വൈപ്പിൻ: ഞാറക്കൽ ആശുപത്രിപ്പടി കടപ്പുറം മുള്ളൂവാതുക്കൽ രാമന്റെ മകൻ എം. ആർ. വിശ്വംഭരൻ (77, റിട്ട. പൊലീസ്) നിര്യാതനായി. പി.കെ.എസ്. വൈപ്പിൻ ഏരിയ കമ്മറ്റി അംഗമാണ്. ഭാര്യ: അമ്മിണി. മക്കൾ: അഡ്വ. അജിത്ത് കുമാർ , അഭിലാഷ് ( മാനേജർ, എസ്.ബി.ഐ. ആലപ്പുഴ ബ്രാഞ്ച്) . മരുമകൾ : കാവ്യ (ഹെൽത്ത് ഇൻസ്‌പെക്ടർ, കരുനാഗപ്പിള്ളി താലൂക്ക് അശുപത്രി).