ആലുവ: എടത്തല കുഞ്ചാട്ടുകര കൈപ്പിള്ളി വീട്ടിൽ ബിരാൻകുട്ടിയുടെ ഭാര്യ ആസിയ (63) നിര്യാതയായി. മക്കൾ: ശിഹാബ്, ഷിയാസ്, ഷംന. മരുമക്കൾ: നിഷ, ഷഫീന, ബഷീർ.