വൈപ്പിൻ: ചെറായി എസ്.എം.എച്ച്.എസ്. ഈസ്റ്റ് റോഡിൽവേലിക്കകത്തോട്ട് സരസന്റെ മകൻ സജോഷ് (46) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ചെറായി പൊതുശ്മശാനത്തിൽ. അമ്മ: ദേവയാനി. സഹോദരൻ : ഗിരീഷ്.