abdhulkadhar78

ആലുവ: യു.സി കോളേജ് കടൂപ്പാടം കുഴിക്കടവിൽ തൈവേലിക്കകത്ത് വീട്ടിൽ അബ്ദുൽ ഖാദർ (78) നിര്യാതനായി . ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: കടൂപ്പാടം വളയുംകുന്നിൽ കുടുംബാംഗം ഖദീജ. മക്കൾ: സഈറ, ജാസ്മിൻ, സക്കീർ. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, അബ്ദുൽ അസീസ്, ഷംല.