thulasi72

പറവൂർ: മൂത്തകുന്നം തറയിൽകവല കൂവ്വപറമ്പിൽ പരേതനായ മുരളീധരന്റെ ഭാര്യ തുളസി (72) നിര്യാതയായി. മക്കൾ: ജിതിൻരാജ്, ജസ്ന. മരുമക്കൾ: രഞ്ജിത്ത്, ചിത്ര.