thresyamma82

മൂത്തകുന്നം: ചെട്ടിക്കാട് കുറുപ്പശേരി ത്രേസ്യാമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചെട്ടിക്കാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ അലക്സ്. മക്കൾ: പയസ്, ലെറ്റീഷ, മിനി, ആന്റണി, ഡെസ്റ്റമി. മരുമക്കൾ: ഷീബ, ജോൺസൺ, സ്റ്റാലിൻ, റിംസി, സാജു.