leela-83

തൃപ്പൂണിത്തുറ: തിരുവാങ്കുളം മണപ്പാട്ട് ഉമാ മന്ദിരത്തിൽ പരേതനായ കുട്ടിക്കൃഷ്ണൻ നായരുടെ ഭാര്യ ലീല (83) നിര്യാതയായി. മക്കൾ: വത്സല, അജയൻ, വിജയൻ, ഉമാദേവി.

മരുമക്കൾ: മുരളീധരൻ, മിനി, മായാദേവി, കൃഷ്ണകുമാർ.