thresiamma-82

പറവൂർ: ചെട്ടിക്കാട് കുറുപ്പശേരി പരേതനായ അലക്‌സിന്റെ ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി. മക്കൾ: പയസ്, ലെറ്റീഷ, മിനി, ആന്റണി, ഡെസ്റ്റമി. മരുമക്കൾ: ഷീബ, ജോൺസൺ, സ്റ്റാലിൻ, റിംസി, സാജു.