കോലഞ്ചേരി: വൈസ് മെൻസ് റീജിയണൽ യൂത്ത് ക്യാമ്പ് 'യുവജ്യോതി ' കോലഞ്ചേരി വൈസ് മെൻസ് സെന്ററിൽ ഡയറക്ടർ സാജു എം. കറുത്തേടം ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ ബിനോയ് ടി. ബേബി അദ്ധ്യക്ഷനായി. മെന​റ്റ്‌സ് കോ ഓഡിനേ​റ്റർ അഞ്ജു ബിനോയ് ആമുഖപ്രസംഗം നടത്തി. ജിബി പോൾ, ശോഭന പൗലോസ്, ജെയിംസ് പാറേക്കാട്ടിൽ, അയന ഷിബു, സൗമ്യ ബിനു, ഹരോൺ സജി, അമൻ അജി പോൾ, കെൽവിൻ കെന്നഡി, ബിന്ദു രഞ്ജിത്ത്, തങ്കച്ചൻ പൗലോസ് എന്നിവർ സംസാരിച്ചു.