sukumara-menon-77

മട്ടാഞ്ചേരി: ആനവാതിൽ തോപ്പിനകത്ത് തെക്കേവീട്ടിൽ സുകുമാര മേനോൻ (77) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സുജാത, സുചിത്ര. മരുമക്കൾ: അജിത്ത്, ശൈലേഷ്.