paru-78

പെരുമ്പാവൂർ: പുല്ലുവഴി തുരുത്തിക്കണ്ടത്തിൽ വീട്ടിൽ പരേതനായ അയ്യപ്പൻ കുട്ടിയുടെ ഭാര്യ പാറു (78) നിര്യാതയായി. മക്കൾ: പരേതരായ സുരേഷ്, രമേശ്. മരുമകൾ: സുജാത.