anandavalli-83

പാനായിക്കുളം: നാരകത്തുംപറമ്പിൽ വീട്ടിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ ആനന്ദവല്ലി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: റെജി മോഹൻ, അജി, വിജി. മരുമക്കൾ: വിജി, രഞ്ജു, പരേതനായ ഷാജി.