sadananda-kammath-88

കൊച്ചി: പനമ്പിള്ളി നഗർ എൽ.ഐ.ജി 624 ഇല്ലിക്കൽ വീട്ടിൽ ജി. സദാനന്ദ കമ്മത്ത് (88) നിര്യാതനായി. ഭാര്യ: സുശീലാ ഭായ്. മക്കൾ: സുനിത, സബിത. മരുമക്കൾ: ജെ. വിജയകുമാർ, പി.ജി. ബാബു.