ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവ ത്തോടനുബന്ധിച്ച് നടത്തുന്ന സംഗീതാർച്ചനയും നൃത്താർച്ചനയും അവതരിപ്പിക്കുന്നതിനുള്ള അപേക്ഷാഫോറം ദേവസ്വം ഓഫീസിൽനിന്ന് 26വരെ വിതരണം ചെയ്യുമെന്ന് ദേവസ്വം മാനേജർ അറിയിച്ചു.