aliece-62

കലൂർ: കുമാരനാശാൻ റോഡ് കാരക്കാമുറിയിൽ ഫ്രിഡോളിന്റെ ഭാര്യ ആലീസ് (കുഞ്ഞുമോൾ 62, റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് ആൽബർട്സ് എൽ.പി. സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കലൂർ സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളി സിമിത്തേരിയിൽ. മക്കൾ: ബെൻ, ഫ്രിഡോളിൻ (നെതർലൻഡ്സ്). മരുമകൾ: അക്ഷയ ബെൻ (നെതർലൻഡ്സ്).