k-g-rajan-58

കുറുപ്പംപടി: അകനാട് കീപ്പിള്ളി വീട്ടിൽ പരേതനായ ഗോവിന്ദന്റെ മകൻ കെ.ജി. രാജൻ (58) നിര്യാതനായി. ​ മുടക്കുഴ പഞ്ചായത്ത് രണ്ടാം വാർഡിലെ മുൻ വാർഡ് അംഗമായിരുന്നു. ഭാര്യ: സുമ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അഖിൽ രാജ്, അമൽ രാജ്