കൊച്ചി: ആറന്മുള ക്ഷേത്രദർശനം നടത്താനും വള്ളസദ്യകഴിക്കുന്നതിനും കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ഡിപ്പോ അവസരം ഒരുക്കുന്നു. നാളെ രാവിലെ അഞ്ചുമണിക്ക് പുറപ്പെടുന്ന ബസിലേക്കുള്ള ഏതാനും സീറ്റിലേക്കാണ് അവസരം. 980 രൂപയാണ് നിരക്ക്. ബുക്കിംഗിന്: 9497883291, 94974 15696, 9447223212