എടയ്ക്കാട്ടുവയൽ: പാടത്തുമ്യാലിൽ പി.സി. തോമസ് (70) നിര്യാതനായി. ഭാര്യ: ഡെയ്‌സി. മക്കൾ: ടീന, എൽദോ തോമസ്. മരുമക്കൾ: ബിനു, ബിനു.