പറവൂർ: കോഴിത്തുരുത്തിൽ മാഞ്ഞാലി കമ്പിവേലിക്കകത്ത് വീട്ടിൽ പരേതനായ കോരുവിന്റെ മകൻ സാംബശിവൻ (64) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ശ്യാംനാഥ്, ഷൈൻരാജ്. മരുമകൾ: അഞ്ജലി.