കൊച്ചി: ശ്രീനാരായണ ഗുരുസമാധി ദിനാചരണത്തിന്റെ ഭാഗമായി ബി.ഡി.ജെ.എസ്. വടക്കേ ഇരുമ്പനം ഗുരുമന്ദിരത്തിന് സമീപം പതാക ഉയർത്തി. ജില്ലാ ഭാരവാഹികളായ ഷാജി ഇരുമ്പനം, എം.എസ്. മനോജ്, വി.ആർ.നാഥ് എന്നിവരും ഇ.പി.അശോകനും സംസാരിച്ചു.