annamma-joseph

പിറവം: മുളക്കുളം വടക്കേക്കര കുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (93) നിര്യാതയായി. മക്കൾ: ബേബി, മേരി, തമ്പി, ഗ്രേസി, ജേക്കബ്, ബാബു, ബിജു. മരുമക്കൾ: ലീല, ജോസഫ്, ശോഭ, ബേബി, സുമ, ജെസി, അമ്പിളി. സംസ്കാരം ഇന്ന് 2ന് പാലച്ചുവട് ഇടപ്പള്ളിച്ചിറ സെന്റ് ആൻഡ്രൂസ് സി. എസ്.ഐ പള്ളി സെമിത്തേരിയിൽ.