inkel

പൊതു, സ്വകാര്യ പങ്കാളിത്ത കമ്പനിയായ ഇൻകെലിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 1,92,37,500 രൂപ കമ്പനി ചെയർമാനും വ്യവസായ മന്ത്രിയുമായ പി. രാജീവും മാനേജിംഗ് ഡയറക്ടർ ഡോ.കെ. ഇളങ്കോവനും ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു.