കാലടി: ചെങ്ങൽ പൊന്തേമ്പിള്ളി ജോസഫിന്റെ മകൻ തങ്കച്ചൻ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കാലടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റെൻസി കൊല്ലംകോട് കോളാട്ടുക്കുടി. മക്കൾ: അലൻ (കാനഡ),​ അലീന.