yathra

കൊച്ചി: ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനത്തിൽ ചേരാനല്ലൂർ പണ്ഡിറ്റ് കറുപ്പൻ വായനശാല കുട്ടികൾക്ക് വേണ്ടി കലാമത്സരങ്ങൾ നടത്തുന്നതിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി . യോഗം ചേരാനല്ലൂർ, വാലം, ചിറ്റൂർ ശാഖകളുടെ നേതൃത്വത്തിൽ വായനശാലയിലേക്ക് നാമജപഘോഷയാത്രയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.