എറണാകുളം: വൈറ്റില ജനതാറോഡ് ലൈൻനമ്പർ 19 വന്ദനയിൽ സി.ജെ. ഉണ്ണിക്കൃഷ്ണന്റെ ഭാര്യ ഡോ. എൻ. ഭദ്രമണി (80 ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റ്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് രവിപുരം ശ്മശാനത്തിൽ. മക്കൾ: നീന, ആനന്ദ്.