obiturary

മൂവാറ്റുപുഴ : ചാത്തംകണ്ടത്തിൽ അഡ്വ. സി.വി. പോൾ (93) നിര്യാതനായി. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് ചെയർമാൻ, മൂവാറ്റുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നി നിസ്ഥനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്കാരം കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ. ഭാര്യ: പരേതയായ മേഴ്സി പോൾ. മക്കൾ : മാർഷൽ (ബോട്സ്വാന), വിക്ടർ (ബോട്സ്വാന), ഡോ. എലിസബത്ത് വിസ്റ്റ പോൾ (സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ നാലാഞ്ചിറ തിരുവനന്തപുരം). മരുമക്കൾ : ജെസി ഇരുമേട ചെങ്ങരൂർ, എയ്ഞ്ചല (ബോട്സ്വാന)​ , ജോ ജോസഫ് തായങ്കരി കൊല്ലംപറമ്പിൽ (കേരള സർകലാശാല മുൻ പബ്ലിക്കേഷൻ ഡയറക്ടർ).