
മുതലക്കോടം: പഴുക്കാകുളം വടക്കയിൽ വി. എൻ. പദ്മനാഭപിള്ള (85, ജില്ലാ മെഡിക്കൽ ഓഫീസ് റിട്ട. ടെക്നിക്കൽ അസിസ്റ്റന്റ് ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് കുറമ്പാലമറ്റത്തുള്ള മകളുടെ വീട്ടു വളപ്പിൽ. ഭാര്യ: പരേതയായ മല്ലികാദേവി. മക്കൾ:രാജേഷ്,(ദുബായ്),രാജശ്രീ. മരുമക്കൾ : എം.എസ്.രാജീവ്, മുളക്കൽ ,കുറുമ്പാലമറ്റം (ഓഡിറ്റ് ഓഫീസർ, ലോക്കൽ ഫണ്ട്, തൊടുപുഴ ) ബോബി റോസ് (സ്പെഷ്യൽ തഹസിൽദാർ എൽ.എ റെയിൽവേ ,മൂവാറ്റുപുഴ ).