
മൂവാറ്റുപുഴ: കാലടി തുറവുംകര പള്ളത്ത് കടവിൽ ഡോ. കുഞ്ഞു മരക്കാരുടെ ഭാര്യ ആസിയ ( 74 ) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 11 ന് തുറവുംകര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മൂവാറ്റുപുഴ ആര്യൻ കാലായിൽ കുടുംബാംഗമാണ്. മക്കൾ: ഹാഷിം മരക്കാർ (ദുബായ്), ഡോ. ഹാഷർ മരക്കാർ (ഓസ്‌ട്രേലിയ). മരുമക്കൾ: ശബ്‌ന, ഐഷ,