mulakkulam-north-palachuv

മുളക്കുളം: എസ്.എൻ.ഡി.പി പാലച്ചുവട് മുളക്കുളം ശാഖ നോർത്ത് ഗുരുദേവ ക്ഷേത്രത്തിൽ മഹാസമാധിദിനം ആചരിച്ചു. ഉപവാസ പ്രർത്ഥനയും കുമാരി ഗായത്രി രാജുവിന്റെ പ്രഭാഷണവും നടന്നു. ശാഖ പ്രസിഡന്റ് രാജീവ് പ്ലാക്കീൽ, സെക്രട്ടറി എം.എ. സുമോൻ, വൈസ് പ്രസിഡന്റ് സി.ടി. റെജി, ഷൈജു ഭാസ്കരൻ, ലീന സോമൻ, കനക ബാബു ,ബിന്ദു സജീവ് , എ.വി. ആനന്ദ്, ഗോകുൽ സി. ഗുപ്തൻ, കുടുംബയോഗം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.