കൊച്ചി: പ്രണത ബുക്‌സ് സംഘടിപ്പിക്കുന്ന എഴുത്താൾക്കൂട്ടത്തിൽ പി.ജെ. ആന്റണി ജന്മശതാബ്ദി പ്രഭാഷണം 25ന് വൈകിട്ട് 5.30ന് ബാനർജി റോഡ് കുര്യൻ ടവേഴ്‌സിലെ പ്രണത ബുക്സിൽ നടക്കും. പി.ജെ. ആന്റണിയുടെ മകൾ അഡ്വ. എലിസബത്ത് ആന്റണിയാണ് 'അച്ഛനോർമ്മകൾ' പങ്കുവയ്ക്കുന്നത്.