കോലഞ്ചേരി: കടയിരുപ്പ് റെസിഡന്റസ് അസോസിയേഷന്റെ ഓണാഘോഷം ഇന്ന് നടക്കും. രാവിലെ 11.30 കമ്മ്യൂണിറ്റി ഹാളിൽ പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.എം. എൽദോ അദ്ധ്യക്ഷനാകും.