പെരുമ്പാവൂർ: നോർത്ത് മഴുവന്നൂർ മംഗലത്തുനട അമ്പലത്തുംകുടി വീട്ടിൽ എ.കെ. ശിവൻ (78) നിര്യാതനായി. ഭാര്യ: പരേതയായ രുക്മിണി. മക്കൾ: സന്തോഷ്, ബിന്ദു. മരുമക്കൾ: ബിന്ദു, ഷാമോൻ.