
മൂവാറ്റുപുഴ: സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ട. മാനേജർ മൂവാറ്റുപുഴ ശിവൻകുന്ന് അർച്ചനയിൽ എം. അജിത് കുമാർ ( 61) നിര്യാതനായി. ഭാര്യ: ലേഖ (റിട്ട. സർക്കാർ ഉദ്യോഗസ്ഥ). മക്കൾ: അരവിന്ദ് അജിത്, പാർവ്വതി അജിത്. സംസ്കാരം ഇന്ന് 10.30 ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.