പെരുമ്പാവൂർ: മുടിക്കൽ കാരിയേലിൽ വീട്ടിൽ പരേതനായ സുലൈമാന്റെ ഭാര്യ ജമീല (76) നിര്യാതയായി. മക്കൾ: ഷാജഹാൻ (പി.കെ പ്ലൈവുഡ്), ദിൽഷാദ്, സീനത്ത്, ഐശു, സിനി. മരുമക്കൾ: അലി, അബ്ദുൽനാസർ, ഷീബ, ഷാഹുൽ ഹമീദ്, റസാക്ക്.