അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ ഭൗതിക ശരീരം ആലുവ കരുമാലൂരിലെ വീട്ടിലെ പൊതുദർശനത്തിന് ശേഷം സംസ്കാരത്തിന് മുന്നോടിയായി പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകുന്നു. മന്ത്രി പി. രാജീവ് സമീപം