ഒരു വട്ടം കൂടി...അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ ഭൗതീക ശരീരം ആലുവ കരുമാല്ലൂരിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്കാര ചടങ്ങുകൾക്കായി ചിതയിലേക്കെത്തിച്ചപ്പോൾ. സഹോദരങ്ങൾ സമീപം