തൃപ്പൂണിത്തുറ: തെക്കുംഭാഗം പൊറ്റംതാഴത്ത് ലോനപ്പന്റെ ഭാര്യ അന്നമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് 12.30ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ലൈസൻ, ജയ്സൺ, വിൽസൺ. മരുമക്കൾ: ബീന, സീമ, ലിമ.