തൃപ്പൂണിത്തുറ: ഉദയംപേരൂർ തെക്കെനീലിയാത്ത് അരവിന്ദൻ (77) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അജയൻ, അനിൽകുമാർ, പരേതനായ അഭിലാഷ്. മരുമക്കൾ: പ്രസീത, ഷൈനി, ഷാനിമോൾ.