baby-47

കോലഞ്ചേരി: വലമ്പൂർ ഞാറ്റിൻകാല പാറപ്പുറത്ത് ഉതുപ്പ് മത്തായിയുടെ മകൻ ബേബി (47) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വലമ്പൂർ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മാതാവ്: ശോശാമ്മ. ഭാര്യ: നീതു. മക്കൾ: ഹന്ന, ഹയ.